Fri, 11 July 2025
ad

ADVERTISEMENT

Filter By Tag : Fertilizer Price Rise

രാ​സ​വ​ളം വി​ലവ​ർ​ധ​ന കാ​ർ​ഷി​കമേ​ഖ​ല​യെ ത​ക​ർ​ക്കും: പി. ​പ്ര​സാ​ദ്

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച രാ​​​സ​​​വ​​​ള​​ം വി​​​ല​​വ​​​ർ​​​ധ​​​ന രാ​​​ജ്യ​​​ത്തെ കാ​​​ർ​​​ഷി​​​ക​​മേ​​​ഖ​​​ല​​​യെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നു കൃ​​​ഷി​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്. പൊ​​​ട്ടാ​​​ഷ് ചാ​​​ക്കി​​​ന് 250 രൂ​​​പ​​​യും ഡൈ​​​മോ​​​ണി​​​യം ഫോ​​​സ്ഫേ​​​റ്റ് (ഡി​​​എ​​​പി) 150 രൂ​​​പ​​​യും എ​​​ൻ​​​പി​​​കെ മി​​​ശ്രി​​​ത വ​​​ള​​​ങ്ങ​​​ൾ​​​ക്ക് 250 രൂ​​​പ വ​​​രെ​​​യു​​​മാ​​​ണ് വി​​​ല വ​​​ർ​​​ധ​​​ന.
രാ​​​സ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ സ​​​ബ്സി​​​ഡി കേ​​​ന്ദ്രം വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തി​​​നാ​​​ലാ​​​ണ് വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​യ​​​ത്.

പൊ​​​ട്ടാ​​​ഷ് വ​​​ള​​​ങ്ങ​​​ളു​​​ടെ അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​ല​​​കു​​​റ​​​ഞ്ഞു​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വി​​​ല​​വ​​​ർ​​​ധ​​​ന. അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​ല​​​ക്കു​​​റ​​​വി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ഇ​​​ന്ത്യ​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല വ​​​ളം സ​​​ബ്സി​​​ഡി കു​​​റ​​​ച്ചു​​​കൊ​​​ണ്ട് വി​​​ല​​​വ​​​ർ​​​ധ​​​ന ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​മേ​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. 2024ൽ ​​​നെ​​​ല്ല് ഉ​​​ത്പാ​​​ദ​​​ന ചെ​​​ല​​​വ് ഒ​​​രേ​​​ക്ക​​​റി​​​ന് 28,000 രൂ​​​പാ ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ൾ അ​​​ത് 40,000 രൂ​​​പ​​​യാ​​​യി.

തെ​​​ങ്ങി​​​ന്‍റെ​​​യും മ​​​റ്റു കൃ​​​ഷി​​​ക​​​ളു​​​ടേ​​​യും സ്ഥി​​​തി ഇ​​​തു​​ത​​​ന്നെ​​​യാ​​​ണ്.
കേ​​​ര​​​ള​​​ത്തി​​​ൽ ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​ർ കൂ​​​ടു​​​ത​​​ലാ​​​ണ്. സ​​​ബ്സി​​​ഡി അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യ കൃ​​​ഷി​​രീ​​​തി​​​ക​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്രം വ​​​ള​​​വി​​​ല കൂ​​​ട്ടി​​​യ​​​തോ​​​ടെ കൃ​​​ഷി ഒ​​​ട്ടും ലാ​​​ഭ​​​ക​​​ര​​​മാ​​​കി​​​ല്ല. കേ​​​ന്ദ്രം ഈ ​​​തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​മെ​​ന്ന് പി. ​​​പ്ര​​​സാ​​​ദ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Up